കൊച്ചി: സംസ്ഥാനസര്‍ക്കാരിന്റെ ഉന്നതവിദ്യാഭാസ വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്‍ കേരള (സിസിഇകെ) ഡയറക്ടറായി കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ് കുമാറിനെ നിയമിച്ചു.